Friday, April 19th, 2019

സഞ്ചാരികളെ! കായല്‍ സുന്ദരി കാത്തിരിക്കുന്നു

          ആലപ്പുഴ : ചിറപ്പുല്‍സവം, ക്രിസ്മസ് -പുതുവര്‍ഷ ആഘോഷത്തിനായി ആലപ്പുഴയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ടൂറിസ്റ്റ് സീസണ്‍ ആരംഭിച്ചതോടെ ആലപുഴയില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയെങ്കിലും ഇപ്പോള്‍ തിരക്കേറിയിരിക്കുകയാണ്. കായല്‍ സവാരിക്കായാണ് സഞ്ചാരികള്‍ ആലപ്പുഴയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഹൗസ് ബോട്ട്അടക്കമുള്ള കായലോര വിനോദ സഞ്ചാര മേഖല ഉണര്‍വ്വിലായി. പ്രീ പെയ്ഡ് കൗണ്ടര്‍വഴി ബുക്ക് ചെയ്യുന്ന ഹൗസ് ബോട്ടുകളുടെ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ ഡി.ടി.പി.സി. യോഗം ചേരുന്നുണ്ട്. സീസണായതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിംഗ് കുതിച്ചുയര്‍ന്നു. … Continue reading "സഞ്ചാരികളെ! കായല്‍ സുന്ദരി കാത്തിരിക്കുന്നു"

Published On:Dec 4, 2013 | 5:16 pm

Alappuzha Back Water

 

 

 

 

 
ആലപ്പുഴ : ചിറപ്പുല്‍സവം, ക്രിസ്മസ് -പുതുവര്‍ഷ ആഘോഷത്തിനായി ആലപ്പുഴയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ടൂറിസ്റ്റ് സീസണ്‍ ആരംഭിച്ചതോടെ ആലപുഴയില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയെങ്കിലും ഇപ്പോള്‍ തിരക്കേറിയിരിക്കുകയാണ്. കായല്‍ സവാരിക്കായാണ് സഞ്ചാരികള്‍ ആലപ്പുഴയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഹൗസ് ബോട്ട്അടക്കമുള്ള കായലോര വിനോദ സഞ്ചാര മേഖല ഉണര്‍വ്വിലായി. പ്രീ പെയ്ഡ് കൗണ്ടര്‍വഴി ബുക്ക് ചെയ്യുന്ന ഹൗസ് ബോട്ടുകളുടെ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ ഡി.ടി.പി.സി. യോഗം ചേരുന്നുണ്ട്. സീസണായതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിംഗ് കുതിച്ചുയര്‍ന്നു. ഇവര്‍ക്കായി പ്രത്യേക പാക്കേജുകളും തയ്യാറാക്കിട്ടുണ്ട്. ഹൗസ് ബോട്ടില്‍ രണ്ടുംമൂന്നും ദിവസം തങ്ങുന്ന തരത്തിലുള്ള പാക്കേജുകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. സഞ്ചാരികള്‍ക്കായി ഡി.ടി.പി.സി.യുടെ ആഭിമുഖ്യത്തില്‍ വള്ളംകളിയും സംഘടിപ്പിക്കും. ജനുവരി രണ്ടാംവാരം വള്ളംകളി സംഘടിപ്പിക്കാനാണു ആലോചന. പുതു വര്‍ഷാഘോഷത്തോടെ ചിറപ്പുത്സവം, ബീച്ച് ഫെസ്റ്റിവല്‍ എന്നിവ സമാപിക്കും ഇതിനു ശേഷം വള്ളംകളിയുമായി സഞ്ചാരികളെ ആകര്‍ഷിക്കുകയാണു ലക്ഷ്യം.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം