Tuesday, July 23rd, 2019

വയലാര്‍ കവിതകള്‍ അനാചാരങ്ങള്‍ക്കെതിരായ അഗ്‌നിജ്വാലകള്‍: ഒ.കെ. ജോണി

    മേപ്പാടി: സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ അഗ്‌നിജ്വാലയായി മാറിയ കവിതകളാണ് വയലാറിന്റെതെന്ന് ഗ്രന്ഥകാരന്‍ ഒ.കെ. ജോണി. അവ കേരളത്തിലെ പുരോഗമന ആശയങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ശക്തി പകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയില്‍ പുരോഗമന കലാസാഹിത്യ സംഘവും, അക്ഷരം ഗ്രന്ഥശാലയും ചേര്‍ന്നുസംഘടിപ്പിച്ച സ്മൃതിദര്‍പ്പണം വയലാര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോണി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം ഇ.എ. രാജപ്പന്‍ വയലാര്‍ അനസ്മരണ പ്രഭാഷണം നടത്തി. ഗോത്രവര്‍ഗ്ഗ നാടന്‍ പാട്ടിന് രാഷ്ര്ടപതിയില്‍ നിന്ന് പുരസ്‌കാരം നേടിയ ബിന്ദു … Continue reading "വയലാര്‍ കവിതകള്‍ അനാചാരങ്ങള്‍ക്കെതിരായ അഗ്‌നിജ്വാലകള്‍: ഒ.കെ. ജോണി"

Published On:Oct 29, 2013 | 1:04 pm

Vayalar

 

 

മേപ്പാടി: സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ അഗ്‌നിജ്വാലയായി മാറിയ കവിതകളാണ് വയലാറിന്റെതെന്ന് ഗ്രന്ഥകാരന്‍ ഒ.കെ. ജോണി. അവ കേരളത്തിലെ പുരോഗമന ആശയങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ശക്തി പകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയില്‍ പുരോഗമന കലാസാഹിത്യ സംഘവും, അക്ഷരം ഗ്രന്ഥശാലയും ചേര്‍ന്നുസംഘടിപ്പിച്ച സ്മൃതിദര്‍പ്പണം വയലാര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോണി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം ഇ.എ. രാജപ്പന്‍ വയലാര്‍ അനസ്മരണ പ്രഭാഷണം നടത്തി.
ഗോത്രവര്‍ഗ്ഗ നാടന്‍ പാട്ടിന് രാഷ്ര്ടപതിയില്‍ നിന്ന് പുരസ്‌കാരം നേടിയ ബിന്ദു ദാമോദരനെ സാഹിത്യകാരി പ്രീത ജെ. പ്രിയദര്‍ശിനി ആദരിച്ചു. പി.സി. ജോണ്‍ അധ്യക്ഷത വഹിച്ചു.

 

LIVE NEWS - ONLINE

  • 1
    22 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 2
    25 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 3
    1 hour ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 4
    2 hours ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 5
    2 hours ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 7
    3 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 8
    16 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 9
    22 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം