Thursday, February 21st, 2019

കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

      തിരു: കന്നുകാലി വില്‍പ്പന നിയന്ത്രണത്തിന് പിന്നാലെ അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മത്സ്യാവതാരത്തില്‍ പിടിമുറുക്കിയിട്ടുണ്ടെന്നും ഇനി കൂര്‍മം, വരാഹം എന്നിങ്ങനെ വന്നോളുമെന്നും ബല്‍റാം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം ഇത്തരത്തില്‍ പ്രതികരിച്ചത്. ഇതൊക്കെ തീര്‍ന്നിട്ടേ മാന്‍ഡ്‌സോറിലെ കര്‍ഷകരടക്കമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്ന് വരികയുള്ളൂവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

Published On:Jun 10, 2017 | 12:06 pm

VT Balram Full

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍