Saturday, January 19th, 2019

നേതാക്കള്‍ക്ക് ‘ഹലേലുയ’ പാടാനില്ല: വിടി ബല്‍റാം

കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട നേതൃത്വത്തെ അര്‍ഹിക്കുന്നു.

Published On:Jun 9, 2018 | 12:45 pm

കോഴിക്കോട്: രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയ ബുദ്ധിശൂന്യമായ നീക്കം കേരളത്തില്‍ അപകടകരമായ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം. മാണിയുടെ പാര്‍ട്ടിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല. കോണ്‍ഗ്രസിനകത്ത് വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചയും ഈ വിഷയത്തില്‍ നടന്നിട്ടില്ല എന്നത് വാസ്തവമാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ട് ഗ്രൂപ്പുകളുടെ നേതാക്കള്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുത്താല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട നേതൃത്വത്തെ അര്‍ഹിക്കുന്നു. നേതാക്കള്‍ക്ക് ‘ഹലേലുയ’ പാടാന്‍ ഗ്രൂപ്പുകള്‍ക്കപ്പുറത്ത് പാര്‍ട്ടിയോട് ആത്മാര്‍ഥതയുള്ള യഥാര്‍ഥ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    8 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    15 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    15 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    16 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍