വിശാഖപട്ടണം: സീതാറാം യെച്ചൂരിക്ക് വിഎസ് അച്യുതാനന്ദന്റെ വിജയാശംസ. സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനം സംബന്ധിച്ചു എസ്. രാമചന്ദ്രന്‍പിള്ളയേയും സീതാറാം യെച്ചൂരിയേയും കേന്ദ്രീകരിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു വി.എസ് യെച്ചൂരിക്ക് ആശംസകള്‍ നേര്‍ന്നത്. പാര്‍ട്ടി കോണ്‍ഗ്രസിലെ നടപടികളില്‍ പങ്കെടുക്കാനായി ഹോട്ടലില്‍നിന്നു പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു വി.എസ് യെച്ചൂരിക്ക് ആശംസ നേര്‍ന്നത്. എന്റെ വിജയം താങ്കളുടെ വിജയമാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. താനാണു യെച്ചൂരിക്ക് ആദ്യം പിന്തുണ അറിയിച്ചതെന്നും വി.എസ് പറഞ്ഞു. ചെറുപ്പക്കാര്‍ മുന്‍നിരയിലേക്കു വരണമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു യെച്ചൂരി … Continue reading "യെച്ചൂരിക്ക് വിഎസിന്റെ വിജയാശംസ"