Tuesday, July 23rd, 2019

വികസന കാഴ്ടപ്പാട് മാറണം: വിഎസ്

സര്‍ക്കാറിനെതിരെ ഒളിയമ്പ്

Published On:Aug 30, 2018 | 11:21 am

തിരു: പ്രളയദുരന്തത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ പ്രളയമുണ്ടാക്കിയത് കനത്തമഴയാണ്. എന്നാല്‍ ദുരന്തത്തിന്റെ ആക്കം കൂട്ടിയ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളാണെന്ന് വിഎസ്. അച്യുതാനന്ദന്‍ പറഞ്ഞു. നമ്മുടെ നയരൂപീകരണത്തില്‍ പിഴവ് സംഭവിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

.

 

LIVE NEWS - ONLINE

  • 1
    27 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 2
    30 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 3
    2 hours ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 4
    2 hours ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 5
    2 hours ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 7
    3 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 8
    16 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 9
    22 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം