Saturday, September 22nd, 2018

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് വൃന്ദ കാരാട്ട്

ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല

Published On:Sep 9, 2018 | 3:20 pm

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പീഡന ആരോപണം സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അവര്‍ ക്കാര്യം പറഞ്ഞത്.
പി.കെ ശശിക്കെതിരായ പരാതി മറച്ചുവച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പരാതി കിട്ടിയ ഉടന്‍ തന്നെ അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തിരുന്നു. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാനത്ത് നടപടിയെടുത്തിരുന്നു. സംസ്ഥാന നേത്യത്ത്വം ഇടപ്പെട്ടിലെങ്കില്‍ മാത്രമേ കേന്ദ്ര നേതൃത്ത്വത്തിന് ഇടപെടേണ്ട ആവശ്യമുള്ളുവെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    9 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    12 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    15 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    15 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    15 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    17 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    17 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    17 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള