Thursday, September 20th, 2018

ഇസ്ലാമിക തീവ്രവാദികള്‍ ആര്‍എസ്എസിനെ സഹായിക്കുന്നു: വിപി സാനു

അനാവശ്യമായ അതിക്രമങ്ങള്‍ നടത്തി ശ്രദ്ധ തിരിക്കുന്നത് ഇസ്ലാമിക തീവ്രവാദികള്‍

Published On:Jul 18, 2018 | 1:52 pm

കണ്ണൂര്‍: ഇസ്ലാമിക തീവ്രവാദികള്‍, ആര്‍ എസ് എസ് പ്രതിരോധത്തിലാകുമ്പോള്‍ സഹായിക്കുന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു. രാജ്യത്തെ സംഘപരിവാറിനെതിരെ അതിശക്തമായിട്ടുള്ള പ്രതിഷേധം ഉയരുമ്പോള്‍ അനാവശ്യമായ അതിക്രമങ്ങള്‍ നടത്തി ശ്രദ്ധ തിരിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. അതോടെ ചര്‍ച്ചകള്‍ വഴിമാറുന്നു. രാജ്യത്ത് പലതവണ ആവര്‍ത്തിച്ച കാര്യമാണിത്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യവുമായി സ്റ്റേഡിയം കോര്‍ണറില്‍ എസ് എഫ് ഐ ജില്ലാകമ്മറ്റി സംഘടിപ്പിച്ച 24മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാനു. ജില്ലാ പ്രസിഡന്റ് ഷിബിന്‍ കാനായി അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    11 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    12 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    16 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    17 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    18 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    20 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    20 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു