Monday, November 12th, 2018

ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്ക് പരിഹാരം

ഇഞ്ചി വെള്ളവും ഛര്‍ദ്ദിക്ക് നല്ലൊരു പ്രതിരോധമാണ്

Published On:Aug 10, 2018 | 8:48 am

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദി. വലിയ അസ്വസ്ഥയാണ് ഗര്‍ഭകാലത്ത് ഛര്‍ദ്ദി കാരണം ഉണ്ടാകുന്നത്. ചിലപ്പോഴൊക്കെ ഇത്തരം ഛര്‍ദ്ദദി വലിയ പ്രശ്‌നങ്ങള്‍ ശൃഷ്ടിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തെ ഛര്‍ദ്ദി പരിഹരിക്കാന്‍ ചില വഴികള്‍. ഈ പാനീയങ്ങള്‍ ഛര്‍ദ്ദി പരിഹരിക്കുക മാത്രമല്ല, ആരോഗ്യത്തിനും ഒരു പാട് ഗുണം ചെയ്യുന്നതാണ്.
1 ഗര്‍ഭിണികള്‍ തേങ്ങാ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നും കുടിയ്ക്കാമെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് ഏറ്റവും അനുയോജ്യമാണ് തേങ്ങാ വെള്ളം.
2 നാരങ്ങ ഏത് തരത്തിലുള്ള ഛര്‍ദ്ദിയേയും ഇല്ലാതാക്കും. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദി അല്‍പം പ്രത്യേകതയുള്ളതാണല്ലോ. നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു.
3 വ്യത്യസ്തമായ പഴങ്ങള്‍ മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
4 ഏത് ആരോഗ്യ പ്രശ്നത്തിനും നല്ലൊരു ഒറ്റമൂലിയാണ് ഇഞ്ചി. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇഞ്ചി വെള്ളവും ഛര്‍ദ്ദിക്ക് നല്ലൊരു പ്രതിരോധമാണ്. അല്‍പം ഇഞ്ചി ചതച്ച് ആ വെള്ളം അല്‍പം അല്‍പമായി കുടിയ്ക്കുന്നതാണ് നല്ലത്.
5 ആരോഗ്യ ഗുണങ്ങള്‍ സംഭാരം ഗര്‍ഭിണികള്‍ക്ക് നല്‍കുന്നത്. ശരീരത്തിനും മനസ്സിനുും ഊര്‍ജ്ജം നല്‍കാന്‍ ഇത്രയും പറ്റിയ ഒരു പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം.

LIVE NEWS - ONLINE

  • 1
    6 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    7 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    10 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    13 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    14 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    15 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    15 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    15 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍