Sunday, February 17th, 2019

വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ പെട്രോള്‍ ഹൈബ്രിഡ്: വില 96.65 ലക്ഷം

ഏഴ് സീറ്റര്‍ പരിവേഷത്തിലാണ് ഈ മോഡല്‍ ലഭ്യമാവുക

Published On:Jun 30, 2018 | 10:50 am

വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ പെട്രോള്‍ ഹൈബ്രിഡ് ഇന്ത്യയില്‍. 96.65 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഏഴ് സീറ്റര്‍ പരിവേഷത്തിലാണ് ഈ മോഡല്‍ ലഭ്യമാവുക.
ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 19 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഹെഡ് അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, നാപ്പ ലെതര്‍ അപ്പ്ഹോള്‍സ്ട്രെ, പനോരമിക് സണ്‍റൂഫ്, എയര്‍ സസ്പെന്‍ഷന്‍ എന്നിവ T8 ഇന്‍സ്‌ക്രിപ്ഷനില്‍ ഫീച്ചറുകളാണ്. 87 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറിനൊപ്പം 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ആന്‍ഡ് സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് T8 ഇന്‍സ്‌ക്രിപ്ഷന് കരുത്തേകുക. ഈ ഫോര്‍ സിലിണ്ടര്‍ ഹൈബ്രിഡ് മോട്ടോര്‍ ആകെ 401 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
പിന്നിലെ ചക്രത്തിന് ഇലക്ട്രിക് മോട്ടോറും മുന്നിലേക്ക് പെട്രോള്‍ യൂണിറ്റുമാണ് കരുത്ത് പകരുക. 150 മിനിററുകള്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍.

LIVE NEWS - ONLINE

  • 1
    3 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    6 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    11 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    13 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    14 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും