Tuesday, September 25th, 2018

വോള്‍വോ XC40 ജൂലായ് നാലിനെത്തും..

ഏറ്റവും വില കുറഞ്ഞ ചെറിയ എസ്‌യുവി വോള്‍വോ XC40

Published On:May 31, 2018 | 9:02 am

ഏറ്റവും വില കുറഞ്ഞ ചെറിയ എസ്‌യുവി വോള്‍വോ xc40 ജൂലായ് നാലിന് ഇന്ത്യയില്‍ എത്തും. വോള്‍വോ XC40 പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങി. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഇവിടെ ഏകദേശം 40 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില വരിക എന്നാണ് റിപ്പോര്‍ട്ട്.
വോള്‍വോ നിരയില്‍ XC60 യ്ക്ക് കീഴെയാണ് XC40 യുടെ സ്ഥാനം. റെഡ്, വൈറ്റ്, ബ്ലൂ എന്നീ നിറങ്ങളിലാണ് എസ്‌യുവി അണിനിരക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകളും 18 ഇഞ്ച് അലോയ് വീലുകളും എസ്‌യുവിയുടെ പ്രത്യേകതകളാണ്. 9.0 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.
190 bhp കരുത്തും, 400 Nm torque ഉം 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് സൃഷ്ടിക്കാനാവും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പൈലറ്റ് അസിസ്റ്റ് സിസ്റ്റം, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എബിഎസ്, ഇബിഡി, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടയില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കാണുന്നതാണ് വാഹനത്തിന്റെ പ്രത്യേകതകളിലൊന്നാണ്.

LIVE NEWS - ONLINE

  • 1
    59 mins ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    1 hour ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    1 hour ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    4 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    5 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു