Monday, June 17th, 2019

വോഡഫോണിന്റെ 229 രൂപയുടെ പുതിയ റീചാര്‍ജ് പായ്ക്ക്

28 ദിവസത്തെ കാലാവധിയാണ് ഈ ഓഫറിന്

Published On:Jun 6, 2019 | 10:28 am

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി വോഡഫോണിന്റെ 229 രൂപയുടെ പുതിയ റീചാര്‍ജ് പായ്ക്ക്. 28 ദിവസത്തെ കാലാവധിയാണ് ഈ ഓഫറിന്. ദിവസവും 2 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. മാത്രമല്ല അണ്‍ലിമിറ്റഡ് ലോക്കല്‍ STD, റോമിങ് കോളിങും ലഭിക്കും. 100 സൗജന്യ എസ് എം എസും.
പുതിയ 229 രൂപയുടെ പ്ലാന്‍ ലഭ്യമാകാന്‍ കമ്പനിയുടെ വെബ്‌സെറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. ആദ്യമായി 249 രൂപയുടെ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി 4 ജി സിം ഡോര്‍സ്‌റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    15 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    1 day ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    2 days ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി