Tuesday, November 20th, 2018

മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

തറവേലകളിലൂടെ പ്രധാനമന്ത്രിസ്ഥാനത്തിന്റെ വിലയിടിച്ചു.

Published On:Jul 20, 2018 | 11:31 am

തിരു: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘത്തെ പാടെ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഇതിലൂടെ മോദി സ്വയം പരിഹാസ്യനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രാഥമിക പാഠം പോലും ഉള്‍ക്കൊള്ളാതെയുള്ള ഇത്തരം ‘തറവേല’കളിലൂടെ പ്രധാനമന്ത്രിസ്ഥാനത്തിന്റെ വിലയിടിച്ചുകൊണ്ടിരിക്കുന്ന മോദി ആസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും സുധീരന്‍ വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    3 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    5 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    6 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    6 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല