Wednesday, January 23rd, 2019

ഗൂഢാലോചന നടത്തുന്ന നേതാക്കളെ പിടികൂടണം; വിഎം സുധീരന്‍

കോഴിക്കോട്: കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഉന്നത സിപിഎം നേതാക്കളെ പിടികൂടണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല നടത്തിയവരെ പിടികൂടിയാല്‍ കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാനാകില്ല. ഗൂഢാലോചന നടത്തുന്ന ഉന്നത സിപിഎം നേതാക്കളെ പിടികൂടിയാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനാകൂ. മനുഷ്യജീവന് തീരെ വിലകല്‍പ്പിക്കാതെ സിപിഎമ്മും ബിജെപിയും ആളെ കൊല്ലുന്നത് … Continue reading "ഗൂഢാലോചന നടത്തുന്ന നേതാക്കളെ പിടികൂടണം; വിഎം സുധീരന്‍"

Published On:May 9, 2018 | 8:09 am

കോഴിക്കോട്: കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഉന്നത സിപിഎം നേതാക്കളെ പിടികൂടണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല നടത്തിയവരെ പിടികൂടിയാല്‍ കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാനാകില്ല. ഗൂഢാലോചന നടത്തുന്ന ഉന്നത സിപിഎം നേതാക്കളെ പിടികൂടിയാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനാകൂ. മനുഷ്യജീവന് തീരെ വിലകല്‍പ്പിക്കാതെ സിപിഎമ്മും ബിജെപിയും ആളെ കൊല്ലുന്നത് രാഷ്ട്രീയ ശൈലിയായി മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന് പകരം ഭരണ പരാജയത്തിന്റെ പ്രതീകമായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം