Sunday, January 20th, 2019

വിയ്യൂരില്‍ സഹോദങ്ങള്‍ ഒറ്റക്കയറില്‍ തൂങ്ങി മരിച്ചു

തൃശൂര്‍: വിയ്യൂരില്‍ സഹോദങ്ങളെ വീടിനുള്ളില്‍ ഒറ്റക്കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിയ്യൂരിലെ വില്ലടം എസ് ജെ കോളനിയില്‍ പള്ളിപ്പുറത്ത് പരേതനായ മണിയുടെ മക്കളായ രമേഷ് (30), രതീഷ് (27) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ ഒറ്റക്കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അമ്മ സരോജിനി ഓണാഘോഷത്തിനു ശേഷം മകളെ ഭര്‍ത്തൃവീട്ടില്‍ കൊണ്ടാക്കാന്‍ പോയിരിക്കുകയായിരുന്നു. മരിച്ച രമേഷിന് കേബിള്‍ ജോലിയും രതീഷ് ഡ്രൈവറുമാണ്. വിയ്യൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ … Continue reading "വിയ്യൂരില്‍ സഹോദങ്ങള്‍ ഒറ്റക്കയറില്‍ തൂങ്ങി മരിച്ചു"

Published On:Sep 23, 2013 | 11:46 am

തൃശൂര്‍: വിയ്യൂരില്‍ സഹോദങ്ങളെ വീടിനുള്ളില്‍ ഒറ്റക്കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിയ്യൂരിലെ വില്ലടം എസ് ജെ കോളനിയില്‍ പള്ളിപ്പുറത്ത് പരേതനായ മണിയുടെ മക്കളായ രമേഷ് (30), രതീഷ് (27) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ ഒറ്റക്കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അമ്മ സരോജിനി ഓണാഘോഷത്തിനു ശേഷം മകളെ ഭര്‍ത്തൃവീട്ടില്‍ കൊണ്ടാക്കാന്‍ പോയിരിക്കുകയായിരുന്നു. മരിച്ച രമേഷിന് കേബിള്‍ ജോലിയും രതീഷ് ഡ്രൈവറുമാണ്. വിയ്യൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം