Thursday, February 21st, 2019

വിവോ വൈ 83 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

14,990 രൂപയാണ് വില

Published On:Jun 5, 2018 | 9:08 am

വിവോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ വൈ 83 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 14,990 രൂപയാണ് വില. 19:9 അനുപാതത്തിലുള്ള 6.22 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് വൈ 83 ക്ക് ലഭിക്കുന്നത്.
മീഡിയാ ടെക് ഹീലിയോ പി22 ഒക്ടാകോര്‍ പ്രൊസസറില്‍ 4 GB റാം, 32 GB ഇന്റേണല്‍ സ്റ്റോറേജ് ഉണ്ടാകും. 256 GB വരെയുള്ള എസ്ഡി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാം. 13 മെഗാപിക്‌സല്‍ എച്ച്ഡി റിയര്‍ ക്യാമറയാണ് ഫോണിന്. 8 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ.
3260 mAh ബാറ്ററിയാണ് ഫോണില്‍. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണിലുണ്ട്. കറുപ്പ്, സ്വര്‍ണ നിറങ്ങളിലാണ് വൈ 83 വിപണിയില്‍ എത്തും. ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ അധിഷ്ടിതമായ ഫുള്‍ടച്ച് ഓഎസ് 4.0 ആണുള്ളത്. സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചര്‍ ഫോണിന്റെ പ്രധാന സവിശേഷതയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    5 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    6 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    6 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    6 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    6 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    6 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്