Wednesday, May 22nd, 2019

വിവോ വി11 പ്രോയുടെ സൂപ്പര്‍നോവ റെഡ് ഗ്രേഡിയന്റ് കളര്‍ വേരിയന്റ് വരുന്നു

പുതിയ മോഡല്‍ ഡിസംബര്‍ മാസം ആദ്യ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്

Published On:Dec 3, 2018 | 10:23 am

വിവോ വി 11 പ്രോ കഴിഞ്ഞ സപ്റ്റംബറിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്റ്റാരി നൈറ്റ്, ഡാസ്ലിംഗ് ഗോള്‍ രണ്ട് നിറങ്ങളിലാണ് മാത്രമാണ് വിവോ വി 11 പ്രോ വിപണിയില്‍ എത്തിയത്. ഇപ്പോള്‍ സൂപ്പര്‍നോവ റെഡ് ഗ്രേഡിയന്റ് എന്ന പുതിയ നിറത്തില്‍ കൂടി ഫോണ്‍ എത്തുന്നു. പുതിയ മോഡല്‍ ഡിസംബര്‍ മാസം ആദ്യ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
പുറത്തിറങ്ങാന്‍ ഗ്രേഡിയന്റ് ഫിനിഷിംഗുള്ള ഫോണിന് ഡാര്‍ക്ക് ഷേഡിംഗ് പ്രത്യേക രൂപഭംഗി നല്‍കും. പുതിയ മോഡലില്‍ ബ്രൈറ്റ് റെഡ് നിറത്തിലുള്ള അലുമിനിയം ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരം ഉണ്ടായിച്ചില്ല.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    6 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    13 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    15 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    15 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    15 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്