Wednesday, September 26th, 2018

ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായി വിവോ എക്‌സ് 21

6.28 ഇഞ്ച് ഡിസ്‌പ്ലേ, 3,200 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്

Published On:May 31, 2018 | 8:28 am

ഡിസ്‌പ്ലെയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായി വിവോയുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായി വിവോ എക്‌സ് 21 എത്തുന്നനു. ഫോണ്‍ ഡിസ്‌പ്ലേയില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമായി എത്തുന്ന ആദ്യ മോഡലാണ് വിവോ എക്‌സ് 21. 35999 രൂപയാണ് വിവോ എക്‌സ് 21 ന്റെ വില എന്നാണ് റിപ്പോര്‍ട്ട്.
6.28 ഇഞ്ച് ഡിസ്‌പ്ലേ, 3,200 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്. 128 ജിബി സ്‌റ്റോറേജാണ് വിവോ എക്‌സ് 21 വാഗാദാനം ചെയ്യുന്നത്. ക്വാല്‍ക്കോം സ്‌നാപ് ഗ്രാഗണ്‍ 660 പ്രോസസറാണ് വിവോ എക്‌സ് 21 ന്റെ പ്രത്യേകത. ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    5 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍