Monday, February 18th, 2019

വിവോ ഫോണുകളുടെ വില കുത്തനെ കുറച്ചു

പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില ഏകദേശം 4000 രൂപവരെയാണ് കുറച്ചിരിക്കുന്നത്

Published On:Aug 28, 2018 | 8:53 am

വിവോ തങ്ങളുടെ ഫോണുകളുടെ വില കുത്തനെ കുറച്ചിരിക്കുകയാണ്. പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില ഏകദേശം 4000 രൂപവരെയാണ് കുറച്ചിരിക്കുന്നത്. മാര്‍ക്കറ്റ് ഓപ്പറേറ്റിംഗ് വിലയില്‍ ഉണ്ടായ കുറവാണ് ഫോണുകളുടെ വില കുറയാന്‍ കാരണം.
ഈ വര്‍ഷം അവതരിപ്പിച്ച 22,990 രൂപ വിലയുണ്ടായിരുന്ന വിവോ വി9 ഇനി 18,990 രൂപയ്ക്ക് ലഭിക്കും. 14,990 രൂപ വിലയുള്ള വിവോ വൈ83 13,990 രൂപ രൂപയ്ക്കും. 35,990 രൂപ വിലയുള്ള വിവോ എക്‌സ് 21 ഹാന്‍ഡ്‌സെറ്റ് 31,990 രൂപയ്ക്കും ലഭിക്കും.

LIVE NEWS - ONLINE

  • 1
    9 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    1 hour ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു