Monday, July 22nd, 2019

വിതുര പീഡനം; പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി

കോട്ടയം: വിതുര പീഡനക്കേസിലെ പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി. കോട്ടയത്തെ പ്രത്യേക കോടതിയാണ് പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യപിച്ചത്. ഇന്നു പരിഗണിച്ച ഏഴുകേസുകളിലും പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല. അതേതുടര്‍ന്നാണ് പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഏഴു കേസുകളിലായുള്ള എല്ലാ പ്രതികളും ഇന്ന് ഹാജരായെങ്കിലും പ്രതികളെ ഓര്‍മിച്ചെടുക്കാനാവുന്നില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. വിതുര പെണ്‍വാണിഭക്കേസില്‍ അവശേഷിക്കുന്ന പതിനൊന്നു കേസുകളുടെ വിചാരണ നടപടികളാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ നടന്നത്. 1995ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു പ്രതികള്‍ വിവിധ … Continue reading "വിതുര പീഡനം; പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി"

Published On:Sep 13, 2013 | 7:00 pm

കോട്ടയം: വിതുര പീഡനക്കേസിലെ പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി. കോട്ടയത്തെ പ്രത്യേക കോടതിയാണ് പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യപിച്ചത്. ഇന്നു പരിഗണിച്ച ഏഴുകേസുകളിലും പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല. അതേതുടര്‍ന്നാണ് പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.
ഏഴു കേസുകളിലായുള്ള എല്ലാ പ്രതികളും ഇന്ന് ഹാജരായെങ്കിലും പ്രതികളെ ഓര്‍മിച്ചെടുക്കാനാവുന്നില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. വിതുര പെണ്‍വാണിഭക്കേസില്‍ അവശേഷിക്കുന്ന പതിനൊന്നു കേസുകളുടെ വിചാരണ നടപടികളാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ നടന്നത്. 1995ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണു കേസ്.

LIVE NEWS - ONLINE

  • 1
    8 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    13 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    14 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    14 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    15 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    16 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    16 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    17 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു