Monday, September 24th, 2018

വിസ നിരോധനം; അന്തിമവിജയം തനിക്കൊപ്പം: ട്രംപ്

    വാഷിംഗ്ടണ്‍: വിസ നിരോധനം നടപ്പിലാക്കുന്നതില്‍ അന്തിമവിജയം തനിക്കൊപ്പമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിസ നിരോധനത്തില്‍ ഭരണകൂടത്തിന് മുന്നിലുള്ള തടസങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ട്. നിയമപോരാട്ടം തുടരും. അന്തിമവിജയം തനിക്കായിരിക്കും.രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. യു.എസിനെ സുരക്ഷിതമായ ഇടമാക്കുകയാണ് ലക്ഷ്യം. ട്രംപ് പറഞ്ഞു. ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധിയെ അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു.

Published On:Feb 11, 2017 | 10:32 am

donald-trump-full-image-01

 

 

വാഷിംഗ്ടണ്‍: വിസ നിരോധനം നടപ്പിലാക്കുന്നതില്‍ അന്തിമവിജയം തനിക്കൊപ്പമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിസ നിരോധനത്തില്‍ ഭരണകൂടത്തിന് മുന്നിലുള്ള തടസങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ട്. നിയമപോരാട്ടം തുടരും. അന്തിമവിജയം തനിക്കായിരിക്കും.രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. യു.എസിനെ സുരക്ഷിതമായ ഇടമാക്കുകയാണ് ലക്ഷ്യം. ട്രംപ് പറഞ്ഞു.
ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധിയെ അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    6 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    8 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    8 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    10 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍