Wednesday, February 20th, 2019

വീസ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ഗുരുവായൂര്‍: സൗദി അറേബ്യയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുള്ള വീസ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളില്‍നിന്ന് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം എടരിക്കോട് നെല്ലിക്കാട്ടില്‍ അഖില്‍ദാസിനെ(29) ടെംപിള്‍ പോലീസ് അറസ്റ്റു ചെയ്തത്. കൊടുങ്ങല്ലൂര്‍ കാട്ടുങ്ങല്‍ ഗോപിയുടെ മകന്‍ സുബീഷ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ടെംപിള്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് സിഐ പിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. കൊടുങ്ങല്ലൂര്‍, പുതുക്കാട്, പീച്ചി മേഖലകളില്‍നിന്നായി പലരില്‍നിന്നും ഇയാള്‍ പണം തട്ടിയെടുത്തതായി … Continue reading "വീസ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍"

Published On:Sep 12, 2018 | 8:06 am

ഗുരുവായൂര്‍: സൗദി അറേബ്യയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുള്ള വീസ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളില്‍നിന്ന് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം എടരിക്കോട് നെല്ലിക്കാട്ടില്‍ അഖില്‍ദാസിനെ(29) ടെംപിള്‍ പോലീസ് അറസ്റ്റു ചെയ്തത്. കൊടുങ്ങല്ലൂര്‍ കാട്ടുങ്ങല്‍ ഗോപിയുടെ മകന്‍ സുബീഷ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ടെംപിള്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് സിഐ പിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. കൊടുങ്ങല്ലൂര്‍, പുതുക്കാട്, പീച്ചി മേഖലകളില്‍നിന്നായി പലരില്‍നിന്നും ഇയാള്‍ പണം തട്ടിയെടുത്തതായി പോലീസിനോട് സമ്മതിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 2
    1 hour ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 3
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 5
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 6
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 7
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 8
    4 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    4 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍