Thursday, February 21st, 2019

ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

പല അവസരങ്ങളിലും ഒരാള്‍ മറ്റൊരാളുടെ വസ്ത്രമണിഞ്ഞു നടക്കുന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം

Published On:Apr 25, 2018 | 2:04 pm

വിരുഷകയുടെ പ്രണയവും വിവാഹവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചര്‍ച്ചകളായിരുന്നു. ആരാധകരും ഇവരുടേയും വിശേഷങ്ങള്‍ അറിയുന്നതിന്റെ തിരക്കിലും. വിവാഹ ശേഷവും വിരുഷ്‌ക ദമ്പതികളെ വിടാന്‍ ആരാധകര്‍ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നു ഈ പ്രിയ ജോഡികള്‍. സംഗതി വേറൊന്നുമല്ല.
പല അവസരങ്ങളിലും ഒരാള്‍ മറ്റൊരാളുടെ വസ്ത്രമണിഞ്ഞു നടക്കുന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. എയര്‍പോര്‍ട്ടില്‍, ജിമ്മില്‍, ഷൂട്ടിങ് സെറ്റില്‍ അങ്ങനെ പല സ്ഥലത്തും വിരാട് പല അവസരങ്ങളിലും അണിഞ്ഞ വസ്ത്രമണിഞ്ഞ് അനുഷ്‌കയെയും അനുഷ്‌കയുടെ വേഷങ്ങളിട്ട് വിരാടിനെയും പലപ്പോഴും കണ്ടിട്ടുണ്ട്. ആരാധകര്‍ക്ക് പിന്നെന്തു വേണം, വിരാട് ജിമ്മില്‍ അണിഞ്ഞ അതേ വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ട അനുഷ്‌കയുടെ പുതിയ ചിത്രത്തിന് താഴെ ട്രോളുകളുടെ പെരുമഴയാണ്. ഇതെന്തായിത് ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ഈ ദമ്പതികള്‍ക്ക് ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ എന്നെല്ലാമാണ് ട്രോളന്മാരുടെ അഭ്യര്‍ഥന.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍