കുറ്റ്യാടിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം

Published:November 24, 2016

Violence Full Image 0000

 

 

 
കോഴിക്കോട്: കുറ്റ്യാടി മരുതോങ്കരയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. മൂന്നു വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ഒരു ബിജെപി പ്രവര്‍ത്തകന്റെ കട തീവച്ച് നശിപ്പിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.