പാനൂര്‍: സി പി എം പ്രവര്ത്തകന് വടക്കെപൊയിലൂരിലെ പള്ളിച്ചാല്‍ വിനോദി(37)നെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒരു ബി ജെ പി പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. വടക്കെ പൊയിലൂരിലെ രജിലേഷിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിന്റെ അന്വേഷണം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. പാനൂര്‍ സി ഐ വി വി ബെന്നി, തലശ്ശേരി സി ഐ വിശ്വംഭരന് നായര്‍ എന്നിവരും … Continue reading "വിനോദ്വധം; ബി ജെ പി പ്രവര്ത്തകന് കസ്റ്റഡിയില്‍"