Thursday, April 25th, 2019

‘എന്നെ അറിയാവുന്ന എല്ലാവര്‍ക്കുമറിയാം ഈ ചിത്രം എത്രമാത്രം എനിക്കു വിലപ്പെട്ടതെന്ന്’

ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു

Published On:Apr 6, 2018 | 1:52 pm

ഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആരാധകര്‍ ഞെട്ടിയിരിക്കുന്നു. തലയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിനീത്. ഒപ്പം വിനീതിന്റെ ഭാര്യയും, കുഞ്ഞുമുണ്ട്.
അജിത്ത് കുമാറിനെ കണ്ടതിന്റെ സന്തോഷത്തിലാണ് വിനീതും. ‘അള്‍ടിമേറ്റ് ഫാന്‍ ബോയ് മൊമെന്റ്!! എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം ഈ ചിത്രം എനിക്ക് എത്രമാത്രം വിലപ്പെട്ടതെന്ന്്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയിതിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം