Wednesday, February 20th, 2019

വിനായക ചതുര്‍ഥി; ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ

തൊടുപുഴ: ഇന്ന് വിനായക ചതുര്‍ഥി. വിനായക ചതുര്‍ഥി പ്രമാണിച്ചു ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്നു മഹാഗണപതിഹോമവും മറ്റു വിശേഷാല്‍ പൂജകളും നടന്നു. കാരിക്കോട് ഗണപതിക്ഷേത്രത്തില്‍ മഹാഗണപതിഹോമം, വൈകിട്ട് 5.30നു ശ്രീഗണേശ അഷ്‌ടോത്തര ശതനാമാര്‍ച്ചന, 6.30നു വിശേഷാല്‍ ദീപാരാധന, ഏഴിനു നാമസങ്കീര്‍ത്തനലഹരി, എട്ടിനു പ്രസാദമൂട്ട് എന്നിവ നടക്കും. നാളെ വൈകിട്ടു 4.30ന് കാരിക്കോട് ഗണപതിക്ഷേത്രത്തില്‍നിന്നു തൊടുപുഴ ശ്രീകൃഷ്ണക്ഷേത്രത്തിലേക്കു വിഗ്രഹനിമജ്ജന ഘോഷയാത്ര. തുടര്‍ന്നു ക്ഷേത്രക്കടവില്‍ വിഗ്രഹനിമജ്ജനം, പ്രസാദവിതരണം എന്നിവ നടക്കും.

Published On:Sep 9, 2013 | 3:47 pm

LIVE NEWS - ONLINE

  • 1
    4 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 4
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 5
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 6
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 8
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 9
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍