കണ്ണൂര്‍: ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയും സ്ഥിതി സമത്വവും ഉറപ്പ് വരുത്താനും സാധാരണക്കാര്‍ക്ക് അതിവേഗത്തില്‍ നീതി ഉറപ്പുവരുത്തുന്നതിനുമായി കണ്ണൂര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുന്ന ഗ്രാമകോടതിയില്‍ രണ്ടാമത്തേത് തലശ്ശേരി ചൊക്ലിയില്‍ പ്രാവര്‍ത്തികമാകുന്നു. 22ന് രാവിലെ ചൊക്ലിയില്‍ ജസ്റ്റിസ് സി ടി രവികുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രി ടി പി രാമകൃഷ്ണന് കോടതികളുടെ തുടക്കം കുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി കെ രാഗേഷ്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഇ കുഞ്ഞബ്ദുള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് മേനപ്രത്ത് … Continue reading "ജില്ലയിലെ രണ്ടാമത്തെ ഗ്രാമ കോടതി ചൊക്ലിയില്‍"