Tuesday, December 18th, 2018

മകള്‍ സാഷയ്‌ക്കൊപ്പം വിജയ് കാനഡയില്‍: ചിത്രങ്ങള്‍ വൈറല്‍

ടൊറന്റോയിലെ മാളില്‍ മകള്‍ സാഷയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്യുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു

Published On:Oct 8, 2018 | 2:22 pm

സെലിബ്രേറ്റികള്‍ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പെട്ടന്നു തന്നെ വൈറലാവാറുണ്ട്. അത്തരത്തില്‍ ഇപ്പപോള്‍ വൈറലായിരിക്കുന്നത് മകള്‍ക്കൊപ്പമുള്ള വിജയ്‌യുടെ ചിത്രമാണ്. കാനഡയില്‍ വിനോദസഞ്ചാരത്തിനിടയിലുള്ള ചിത്രങ്ങള്‍. സിനിമയില്‍ ചെറിയ ബ്രേക്ക് എടുത്ത താരം ഇപ്പോള്‍ കുടുംബത്തിനൊപ്പം കാനഡയിലാണ്.
ടൊറന്റോയിലെ മാളില്‍ മകള്‍ സാഷയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്യുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രങ്ങളില്‍ ഒന്നില്‍ വിജയ് മുഖം പാതി മറച്ചിരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ടു യുവാക്കളോട് വിജയ് സംസാരിക്കുന്നതും കാണാം.

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    9 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    16 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി