Thursday, September 20th, 2018

വിദ്യാ ബാലന്‍ കാന്‍ ഫെസ്റ്റിവല്‍ ജൂറി

ന്യൂഡല്‍ഹി : ബോളിവുഡ് താരം വിദ്യ ബാലന് അന്താരാഷ്ട്ര അംഗീകാരം. സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തലവനായ 66ാം കാന്‍ ഫെസ്‌റിവല്‍ ജൂറിയായാണ് വിദ്യാ ബാലനെ തെരഞ്ഞെടുത്തത്. ഒമ്പതംഗ ജൂറിയില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ ലൈഫ് ഒഫ് പൈ യുടെ സംവിധായകന്‍ ആംഗ് ലീയും ഉള്‍പ്പെടുന്നു. മേയ് 15 മുതല്‍ 26 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ നന്ദിത ദാസിനെയും കാന്‍ ഫെസ്റ്റിവല്‍ ജൂറിയായി തെരഞ്ഞെടുത്തിട്ടുണ്ട്.

Published On:Apr 24, 2013 | 9:25 pm

VIDYA-BALANന്യൂഡല്‍ഹി : ബോളിവുഡ് താരം വിദ്യ ബാലന് അന്താരാഷ്ട്ര അംഗീകാരം. സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തലവനായ 66ാം കാന്‍ ഫെസ്‌റിവല്‍ ജൂറിയായാണ് വിദ്യാ ബാലനെ തെരഞ്ഞെടുത്തത്. ഒമ്പതംഗ ജൂറിയില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ ലൈഫ് ഒഫ് പൈ യുടെ സംവിധായകന്‍ ആംഗ് ലീയും ഉള്‍പ്പെടുന്നു. മേയ് 15 മുതല്‍ 26 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ നന്ദിത ദാസിനെയും കാന്‍ ഫെസ്റ്റിവല്‍ ജൂറിയായി തെരഞ്ഞെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 mins ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 2
    14 mins ago

    കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

  • 3
    2 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 4
    2 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 5
    3 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 6
    3 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 7
    3 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 8
    3 hours ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 9
    4 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…