Wednesday, January 23rd, 2019

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഗുരുവായൂരിലെത്തി

തൃശൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഗുരുവായൂരിലെത്തി. ഉച്ചക്ക് ഒരു മണിക്ക് ക്ഷേത്ര ദര്‍ശനം നടത്തി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1.30 വരെ ഭക്തര്‍ക്ക് ദര്‍ശന നിയന്ത്രണമുണ്ടായിരുന്നു. ഗവര്‍ണര്‍ പി സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂരപ്പന്‍ ധര്‍മകലാ സമുച്ചയം അവതരിപ്പിക്കുന്ന അഷ്ടപദിയാട്ടം ദര്‍ശിക്കാനാണ് ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തിയത്. ഐ.ജി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ 6 എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2000 പോലീസുകാരെയാണ് ക്ഷേത്ര നഗരിയില്‍ വിന്യസിച്ചത്. ഇന്ന് … Continue reading "ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഗുരുവായൂരിലെത്തി"

Published On:May 21, 2018 | 1:42 pm

തൃശൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഗുരുവായൂരിലെത്തി. ഉച്ചക്ക് ഒരു മണിക്ക് ക്ഷേത്ര ദര്‍ശനം നടത്തി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1.30 വരെ ഭക്തര്‍ക്ക് ദര്‍ശന നിയന്ത്രണമുണ്ടായിരുന്നു. ഗവര്‍ണര്‍ പി സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഗുരുവായൂരപ്പന്‍ ധര്‍മകലാ സമുച്ചയം അവതരിപ്പിക്കുന്ന അഷ്ടപദിയാട്ടം ദര്‍ശിക്കാനാണ് ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തിയത്. ഐ.ജി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ 6 എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2000 പോലീസുകാരെയാണ് ക്ഷേത്ര നഗരിയില്‍ വിന്യസിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം മടങ്ങും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    9 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം