Tuesday, June 18th, 2019

അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ കടങ്ങള്‍ എഴുതി തള്ളാവൂവെന്ന് വെങ്കയ്യ

  മുംബൈ: അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാവൂവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇപ്പോള്‍ വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ മാത്രമേ സംസ്ഥാനങ്ങള്‍ വായ്പ എഴുതിത്തള്ളുന്ന നടപടിയിലേക്ക് പോകാവൂവെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ മുനിസിപ്പാലിറ്റി ബോണ്ട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കടങ്ങള്‍ ഒഴിവാക്കി നല്‍കുകയല്ല ശാശ്വത പരിഹാരം. കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടത്. അവരെ ദുരിതത്തിലേക്ക് നയിക്കാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചൈര്‍ത്തു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക എന്നീ … Continue reading "അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ കടങ്ങള്‍ എഴുതി തള്ളാവൂവെന്ന് വെങ്കയ്യ"

Published On:Jun 22, 2017 | 12:52 pm

 

മുംബൈ: അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാവൂവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇപ്പോള്‍ വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ മാത്രമേ സംസ്ഥാനങ്ങള്‍ വായ്പ എഴുതിത്തള്ളുന്ന നടപടിയിലേക്ക് പോകാവൂവെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ മുനിസിപ്പാലിറ്റി ബോണ്ട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ കടങ്ങള്‍ ഒഴിവാക്കി നല്‍കുകയല്ല ശാശ്വത പരിഹാരം. കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടത്. അവരെ ദുരിതത്തിലേക്ക് നയിക്കാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചൈര്‍ത്തു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വായ്പകള്‍ എഴുതിത്തളളുന്ന സംസ്ഥാനങ്ങള്‍ തന്നെ അതിനുള്ള പണം കണ്ടെത്തണമെന്ന് നേരത്തെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു