Friday, February 22nd, 2019

വാഹനങ്ങളുടെ ലൈറ്റ് പരിശോധിക്കും

      വാഹനങ്ങളില്‍ നിയമവിധേയമല്ലാതെ ഉപയോഗിക്കുന്ന ലൈറ്റുകള്‍ പരിശോധിക്കുന്നതിന് പോലിസും മോട്ടോര്‍ വാഹന വകുപ്പും 30ന് രംഗത്തിറങ്ങും. ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹന ഡ്രൈവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. അപകടമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ മോട്ടോര്‍ വാഹനനിയമത്തിലെ 184 സെക്ഷന്‍ അനുസരിച്ചാണ് നടപടി സ്വീകരിക്കുക. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, റിഫ്‌ലക്റ്ററുകള്‍, ഹെഡ്‌ലെറ്റ്, ഡിം ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ബസുകളിലെ അനാവശ്യമായ ഇല്ലുമിനേഷന്‍ ലൈറ്റുകള്‍ നീല ഹെഡ്‌ലൈറ്റ് ബള്‍ബുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ എം പി അജിത്കുമാര്‍ അറിയിച്ചു. … Continue reading "വാഹനങ്ങളുടെ ലൈറ്റ് പരിശോധിക്കും"

Published On:Oct 15, 2013 | 4:13 pm

Car Headlight

 

 

 
വാഹനങ്ങളില്‍ നിയമവിധേയമല്ലാതെ ഉപയോഗിക്കുന്ന ലൈറ്റുകള്‍ പരിശോധിക്കുന്നതിന് പോലിസും മോട്ടോര്‍ വാഹന വകുപ്പും 30ന് രംഗത്തിറങ്ങും. ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹന ഡ്രൈവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. അപകടമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ മോട്ടോര്‍ വാഹനനിയമത്തിലെ 184 സെക്ഷന്‍ അനുസരിച്ചാണ് നടപടി സ്വീകരിക്കുക. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, റിഫ്‌ലക്റ്ററുകള്‍, ഹെഡ്‌ലെറ്റ്, ഡിം ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ബസുകളിലെ അനാവശ്യമായ ഇല്ലുമിനേഷന്‍ ലൈറ്റുകള്‍ നീല ഹെഡ്‌ലൈറ്റ് ബള്‍ബുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ എം പി അജിത്കുമാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ എല്ലാ വാഹന ഉടമകളും ഡ്രൈവര്‍മാരും 30 നകം വാഹനങ്ങളിലെ അനാവശ്യ ലൈറ്റുകള്‍ മാറ്റുകയും ആവശ്യമായവ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്ത് മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിക്കണമെന്ന് ആര്‍ടിഒ റിയിപ്പ് പറപ്പെടുവിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം