കോഴിക്കോട് വാഹനങ്ങള്‍ കത്തിച്ചു

Published:November 22, 2016

Fire in Engine Full

 

 

കോഴിക്കോട്: പുതിയാപ്പയില്‍ നാല് ഇരുചക്ര വാഹനങ്ങള്‍ കത്തിയ നിലയില്‍ കണ്ടെത്തി. സൂര്യാങ്കണ്ടി മുരളീധരന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും രണ്ട് സ്‌കൂട്ടറുകളുമാണ് കത്തിയത്. ഇന്ധനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് വാഹനങ്ങള്‍ കത്തിയതെന്നാണ് വിവരങ്ങള്‍.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.