Monday, September 24th, 2018

സസ്യങ്ങളില്‍ നിന്ന് ഇനി മാംസവും

    സസ്യങ്ങളില്‍ നിന്ന് മാംസം ഉത്പാദിപ്പിക്കാവുന്ന വിദ്യയുമായി ഡച്ചുകാര്‍. പ്രത്യേക മര്‍ദയന്ത്രത്തിലൂടെ സോയ പേസ്റ്റ് കടത്തിവിട്ട് മാംസനാരുകളാക്കി മാറ്റിയാണ് സസ്യമാംസം ഉണ്ടാക്കുന്നത്. മധ്യ നെതര്‍ലന്റിലെ വാഗെനിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഇതു കണ്ടുപിടിച്ചത്. കോഴി ഇറച്ചിക്ക് കൂടുതല്‍ സോയ ഉപയോഗിക്കുമ്പോള്‍ പോത്തിന് കാരറ്റും പയറുചെടിയും ഉരുളക്കിഴങ്ങുമാണ് ഉപയോഗിക്കുക. മാംസരുചിക്കായി മറ്റു സസ്യ ചേരുവകളും ഒപ്പമുണ്ടാവും. പേശീ തന്തുക്കളില്‍ നിന്ന് മാംസം ഉല്‍പാദിപ്പിച്ച് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ആഴ്ച വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സസ്യത്തില്‍ നിന്ന് മാംസം ഉത്പാദിപ്പിക്കുന്ന വിദ്യയുമായി … Continue reading "സസ്യങ്ങളില്‍ നിന്ന് ഇനി മാംസവും"

Published On:Oct 5, 2013 | 12:50 pm

Veg Meet Full

 

 
സസ്യങ്ങളില്‍ നിന്ന് മാംസം ഉത്പാദിപ്പിക്കാവുന്ന വിദ്യയുമായി ഡച്ചുകാര്‍. പ്രത്യേക മര്‍ദയന്ത്രത്തിലൂടെ സോയ പേസ്റ്റ് കടത്തിവിട്ട് മാംസനാരുകളാക്കി മാറ്റിയാണ് സസ്യമാംസം ഉണ്ടാക്കുന്നത്. മധ്യ നെതര്‍ലന്റിലെ വാഗെനിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഇതു കണ്ടുപിടിച്ചത്. കോഴി ഇറച്ചിക്ക് കൂടുതല്‍ സോയ ഉപയോഗിക്കുമ്പോള്‍ പോത്തിന് കാരറ്റും പയറുചെടിയും ഉരുളക്കിഴങ്ങുമാണ് ഉപയോഗിക്കുക. മാംസരുചിക്കായി മറ്റു സസ്യ ചേരുവകളും ഒപ്പമുണ്ടാവും. പേശീ തന്തുക്കളില്‍ നിന്ന് മാംസം ഉല്‍പാദിപ്പിച്ച് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ആഴ്ച വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സസ്യത്തില്‍ നിന്ന് മാംസം ഉത്പാദിപ്പിക്കുന്ന വിദ്യയുമായി ഡച്ചുകാര്‍ എത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    2 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    4 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    4 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    5 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    5 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി