കോട്ടയം: മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ 30 ശതമാനം വരെ വിലകുറച്ച് കൃഷിവകുപ്പിന്റെ ഓണച്ചന്ത തുടങ്ങി. കളക്ടറേറ്റിന് പുറമേ എല്ലാ കൃഷിഭവനിലും ചന്ത ആരംഭിച്ചിട്ടുണ്ട്. ഇന്ന് അവസാനിക്കും. ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ മഴയില്‍ കുതിര്‍ന്നതോടെ 97 ചന്തകള്‍ എന്നത് 52 ആയി ചുരുങ്ങി. നാടനും മറുനാടനും ഉള്‍പ്പടെ അത്യാവശം വേണ്ട 29 സാധനങ്ങളാണ് ചന്തയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടിക്ക് പച്ചക്കറി കിറ്റ് നല്കി കളക്ടര്‍ ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷിവകുപ്പ് ദുരിതാശ്വാസത്തിനായി സമാഹരിച്ച അഞ്ച് ലക്ഷം … Continue reading "കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’"