Friday, November 16th, 2018

എന്തു ഭക്ഷണം കഴിക്കണമെന്നത് അവരവരുടെ ഇഷ്ടം: വെങ്കയ്യ നായിഡു

    മുംബൈ: താനൊരു മാംസഭുക്കാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്നത് അവരവരുടെ ഇഷ്ടമാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കശാപ്പു നിരോധനവും ബീഫ് നിരോധനവും സംബന്ധിച്ചുയരുന്ന ആശങ്കകള്‍ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ബിജെപി എല്ലാവരേയും സസ്യഭുക്കുകളാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ അത് ശരിയല്ല. ആന്ധ്രപ്രദേശില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആളാണ് താന്‍. മാംസഭുക്കായിട്ടും താന്‍ പാര്‍ട്ടി അധ്യക്ഷനായില്ലേയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെങ്കയ്യ ഇപ്രകാരം പറഞ്ഞത്.

Published On:Jun 7, 2017 | 11:23 am

Venkaiah Naidu Full 991100

 

 
മുംബൈ: താനൊരു മാംസഭുക്കാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്നത് അവരവരുടെ ഇഷ്ടമാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കശാപ്പു നിരോധനവും ബീഫ് നിരോധനവും സംബന്ധിച്ചുയരുന്ന ആശങ്കകള്‍ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ബിജെപി എല്ലാവരേയും സസ്യഭുക്കുകളാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ അത് ശരിയല്ല. ആന്ധ്രപ്രദേശില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആളാണ് താന്‍. മാംസഭുക്കായിട്ടും താന്‍ പാര്‍ട്ടി അധ്യക്ഷനായില്ലേയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെങ്കയ്യ ഇപ്രകാരം പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    5 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    5 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    6 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    7 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    7 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    7 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    8 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    8 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍