Friday, February 22nd, 2019

പുതുമോഡല്‍ ശ്രേണിയുമായി ഐഷര്‍

              പരിഷ്‌കരിച്ച വാഹന ശ്രേണിയുമായി ഐഷര്‍ വിപണിയിലേക്ക്. പുതിയ ട്രക്കുകളുടേയും ബസുകളുടേയും ശ്രേണി 2014 ഫിബ്രവരി മുതലാണ് ഐഷര്‍ മോട്ടോഴ്‌സ് വിപണിയിലെത്തിക്കുക. വോള്‍വോ ഗ്രൂപ്പിന്റേയും ഐഷര്‍ മോട്ടോഴ്‌സിന്റേയും സംയുക്ത സംരംഭമായ വി.ഇ. കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡാണ് ഇവ പുറത്തിറക്കുന്നത്. ബസ്സുകളും ട്രക്കുകളുമുള്‍പ്പെടെ 11 പുതിയ മോഡലുകള്‍ പിതാംപൂരിലെ നിര്‍മാണ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. അഞ്ച് മുതല്‍ 49 ടണ്‍ വരെയുള്ള വിഭാഗങ്ങളില്‍പ്പെടുന്ന ‘പ്രോ’ ശ്രേണിയില്‍പ്പെട്ട ഈ മോഡലുകളെ ഭാവിയിലെ … Continue reading "പുതുമോഡല്‍ ശ്രേണിയുമായി ഐഷര്‍"

Published On:Dec 6, 2013 | 10:43 am

Eicher VE Commercial Vehicles Ltd Full

 

 

 

 

 

 

 

പരിഷ്‌കരിച്ച വാഹന ശ്രേണിയുമായി ഐഷര്‍ വിപണിയിലേക്ക്. പുതിയ ട്രക്കുകളുടേയും ബസുകളുടേയും ശ്രേണി 2014 ഫിബ്രവരി മുതലാണ് ഐഷര്‍ മോട്ടോഴ്‌സ് വിപണിയിലെത്തിക്കുക. വോള്‍വോ ഗ്രൂപ്പിന്റേയും ഐഷര്‍ മോട്ടോഴ്‌സിന്റേയും സംയുക്ത സംരംഭമായ വി.ഇ. കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡാണ് ഇവ പുറത്തിറക്കുന്നത്. ബസ്സുകളും ട്രക്കുകളുമുള്‍പ്പെടെ 11 പുതിയ മോഡലുകള്‍ പിതാംപൂരിലെ നിര്‍മാണ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. അഞ്ച് മുതല്‍ 49 ടണ്‍ വരെയുള്ള വിഭാഗങ്ങളില്‍പ്പെടുന്ന ‘പ്രോ’ ശ്രേണിയില്‍പ്പെട്ട ഈ മോഡലുകളെ ഭാവിയിലെ വാഹനങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആധുനികവത്കരിച്ച എന്‍ജിനും െ്രെഡവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന ക്യാബിനുമാണ് ഇതിലുള്ളത്. 10 ശതമാനത്തോളം ഇവയ്ക്ക് അധിക മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    28 mins ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 2
    2 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 3
    4 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 4
    5 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 5
    6 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 6
    7 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 7
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 8
    9 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 9
    9 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി