Friday, November 16th, 2018

സമൂഹം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം: വയലാര്‍ രവി

പാലക്കാട്: ഇന്നലെകളെക്കുറിച്ച് ചിന്തിച്ച് അതില്‍ ചവിട്ടി നില്‍ക്കലല്ല സമൂഹത്തിന്റെ കടമയെന്നും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മൂന്നോട്ടു പോവുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി. പാലക്കാട്ട് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ യാക്കര വിശ്വേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വസുകൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയലാറിലെ കുളവന്‍കോട് മഹാക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തുക വഴി ഗുരുദേവന്‍ മനുഷ്യമനസുകളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണ് കാണിച്ചുതന്നത്. ഗുരുദേവന്റെ ആദര്‍ശങ്ങളില്‍ നിന്നുകൊണ്ട് മലബാറിലെ കാര്‍ഷിക, സഹകരണ, വിദ്യാഭ്യാസ മേഖലകളില്‍ കാലത്തിന്റെ … Continue reading "സമൂഹം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം: വയലാര്‍ രവി"

Published On:Oct 15, 2013 | 1:57 pm

പാലക്കാട്: ഇന്നലെകളെക്കുറിച്ച് ചിന്തിച്ച് അതില്‍ ചവിട്ടി നില്‍ക്കലല്ല സമൂഹത്തിന്റെ കടമയെന്നും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മൂന്നോട്ടു പോവുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി. പാലക്കാട്ട് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ യാക്കര വിശ്വേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വസുകൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയലാറിലെ കുളവന്‍കോട് മഹാക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തുക വഴി ഗുരുദേവന്‍ മനുഷ്യമനസുകളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണ് കാണിച്ചുതന്നത്.
ഗുരുദേവന്റെ ആദര്‍ശങ്ങളില്‍ നിന്നുകൊണ്ട് മലബാറിലെ കാര്‍ഷിക, സഹകരണ, വിദ്യാഭ്യാസ മേഖലകളില്‍ കാലത്തിന്റെ മാറ്റം ഉള്‍കൊണ്ട് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതാണ് വി.ജി. സുകുമാരന്‍ സമൂഹത്തിനുവേണ്ടി ചെയ്ത ഏറ്റവും വലിയ സേവനമെന്നും അദ്ദേഹം പറഞ്ഞു.
എം.ബി. രാജേഷ് എം.പി അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    5 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    58 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല