Wednesday, April 24th, 2019

ദേഹത്ത് പെട്രോള്‍ ഒഴിച്ച് വയല്‍കിളികളുടെ ഭീഷണി

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കി പ്രതിഷേധത്തില്‍. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ വയലില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണത്തിനായി അധികൃതര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാര്‍ ഇവരോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സമരരംഗത്തുള്ളത്. ഇത് കര്‍ഷകരുടെ വയലാണ്. ഇവിടെ … Continue reading "ദേഹത്ത് പെട്രോള്‍ ഒഴിച്ച് വയല്‍കിളികളുടെ ഭീഷണി"

Published On:Mar 14, 2018 | 2:09 pm

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കി പ്രതിഷേധത്തില്‍. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ വയലില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണത്തിനായി അധികൃതര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാര്‍ ഇവരോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സമരരംഗത്തുള്ളത്. ഇത് കര്‍ഷകരുടെ വയലാണ്. ഇവിടെ നിന്ന് പോലീസ് പിന്‍വാങ്ങണം എന്ന് നിലപാടിലാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍.

 

LIVE NEWS - ONLINE

  • 1
    25 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    6 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    6 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    10 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    10 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍