Thursday, April 18th, 2019

വരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മര്‍ദ്ദിച്ചത് ആര്‍.ടി.എഫുകാരാണ് എന്നാണ് സാക്ഷിമൊഴി

Published On:May 18, 2018 | 9:44 am

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
താന്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചതായി സാക്ഷി മൊഴി പോലും ഇല്ല. മര്‍ദ്ദിച്ചത് ആര്‍.ടി.എഫുകാരാണ് എന്നാണ് സാക്ഷിമൊഴി. തന്നെ അന്വേഷണ സംഘം മനഃപൂര്‍വം കേസില്‍ പ്രതിയാക്കിയെന്നാണ് ദീപക് ജാമ്യാപേക്ഷയില്‍ പറയുന്നത്.

 

LIVE NEWS - ONLINE

  • 1
    35 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 2
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 3
    2 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 4
    2 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 5
    2 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 6
    6 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 7
    6 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 8
    6 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി

  • 9
    7 hours ago

    ഹൈദരാബാദിന് ജയം