Saturday, November 17th, 2018

വരാപ്പുഴ കൊലപാതകം; എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു

മെയ് 14നാണ് എ.വി ജോര്‍ജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ്് ചെയ്തത്.

Published On:Aug 24, 2018 | 11:44 am

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്നു എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്.പിയായാണ് പുതിയ നിയമനം.
കൊലപാതകക്കേസില്‍ എ.വി ജോര്‍ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അദ്ദേഹത്തിനെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
മെയ് 14നാണ് എ.വി ജോര്‍ജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ്് ചെയ്തത്. എ.വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.

 

LIVE NEWS - ONLINE

  • 1
    47 mins ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 2
    8 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 3
    10 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 4
    14 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 5
    15 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 6
    16 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 7
    18 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 8
    21 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 9
    23 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്