Saturday, February 23rd, 2019

വരാപ്പുഴ പീഡനം: ശോഭാ ജോണ്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കുറ്റക്കാര്‍

കൊച്ചി: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി പീഡനത്തിനിരയാക്കിയെന്ന കേസില്‍ കുപ്രസിദ്ധ ഇടനിലക്കാരി ശോഭാ ജോണ്‍, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേണല്‍ ജയരാജന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 2011ലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് ഇടനിലക്കാരിയായ ശോഭ ജോണ്‍ കൈമാറുകയായിരുന്നു. പിന്നീട് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ബന്ധുക്കളും ശോഭ ജോണിന്റെ െ്രെഡവറുമടക്കം കേസില്‍ ആകെ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെ കോടതി വെറുതെ … Continue reading "വരാപ്പുഴ പീഡനം: ശോഭാ ജോണ്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കുറ്റക്കാര്‍"

Published On:Aug 21, 2017 | 12:08 pm

കൊച്ചി: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി പീഡനത്തിനിരയാക്കിയെന്ന കേസില്‍ കുപ്രസിദ്ധ ഇടനിലക്കാരി ശോഭാ ജോണ്‍, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേണല്‍ ജയരാജന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
2011ലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് ഇടനിലക്കാരിയായ ശോഭ ജോണ്‍ കൈമാറുകയായിരുന്നു. പിന്നീട് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ബന്ധുക്കളും ശോഭ ജോണിന്റെ െ്രെഡവറുമടക്കം കേസില്‍ ആകെ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെ കോടതി വെറുതെ വിട്ടു. മറ്റൊരു പ്രതിയായ ജിന്‍സ് വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    14 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    46 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    2 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം