Wednesday, May 22nd, 2019

‘വന്യം’ ഹ്രസ്വചിത്രം വൈറലാവുന്നു

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ കഥയാണ് വന്യം

Published On:May 8, 2019 | 11:50 am

‘വന്യം’ എന്ന ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. കുറ്റവാളികളെ കണ്ടെത്തുന്ന ബുദ്ധിമാനായ പൊലീസ് ഓഫിസറുടെ കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു രമേശ് ചിത്രത്തിന്റെ സംവിധാനം. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ കഥയാണ് വന്യം.
ഹ്രസ്വ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിപിന്‍ കെ.ആര്‍ വിഷ്ണു രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. തരുണ്‍ മൂര്‍ത്തി, ശശിധരന്‍, യദു കൃഷ്ണന്‍, ശ്രീനിവാസന്‍, അനില്‍ പെരുമ്പലം, ചെന്താമരാക്ഷന്‍, ഹരികൃഷ്ണന്‍, വിപിന്‍, വരുണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

LIVE NEWS - ONLINE

  • 1
    10 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്