Thursday, January 17th, 2019

വണ്ണപുറം കൂട്ടക്കൊലപാതകം; ഒരാള്‍ കൂടി കസ്റ്റഡിയില്‍

ഇയാളെ ഇന്നു തന്നെ തൊടുപുഴയിലെത്തിച്ച് ചോദ്യം ചെയ്യും.

Published On:Aug 4, 2018 | 12:34 pm

കൊച്ചി: വണ്ണപുറം കൂട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി പേലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം പാങ്ങോട് നിന്നാണ് ഇയാള്‍ കസ്റ്റഡിയിലായത്. ഇയാളെ ഇന്നു തന്നെ തൊടുപുഴയിലെത്തിച്ച് ചോദ്യം ചെയ്യും.
കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. പതിവായി പുറത്തുപോയി ആഭിചാര ക്രിയകള്‍ നടത്തിയിരുന്ന കൃഷ്ണനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഫലസിദ്ധി വാഗ്ദാനം ചെയ്ത് പണംവാങ്ങിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നതായും പറയപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    15 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം