Wednesday, February 20th, 2019

വിവാഹ പൂര്‍വ കൗണ്‍സലിംഗുമായി വനിതാകമ്മീഷന്‍

ആലപ്പുഴ: യുവജനങ്ങള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമായി നാളെ കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ സൗജന്യ വിവാഹ പൂര്‍വ കൗണ്‍സലിംഗ് നടത്തുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി. കളക്ടറേറ്റില്‍ നടന്ന വനിത കമ്മിഷന്‍ അദാലത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. നാളെ രാവിലെ 10ന് കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളിലാണ് പരിപാടി നടക്കുക. കോളജ് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പങ്കെടുക്കാം. കമ്മീഷന്‍ ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ വിവാഹപൂര്‍വ കൗണ്‍സലിംഗാണിത്. സംസ്ഥാനതലത്തില്‍ മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹിതരാകുന്നവര്‍ക്ക് കുടുംബബന്ധത്തെക്കുറിച്ചു ബോധവത്കരണം നല്‍കുകയാണ് കമ്മീഷന്റെ ലക്ഷ്യം.

Published On:Aug 22, 2013 | 6:38 pm

ആലപ്പുഴ: യുവജനങ്ങള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമായി നാളെ കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ സൗജന്യ വിവാഹ പൂര്‍വ കൗണ്‍സലിംഗ് നടത്തുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി. കളക്ടറേറ്റില്‍ നടന്ന വനിത കമ്മിഷന്‍ അദാലത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
നാളെ രാവിലെ 10ന് കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളിലാണ് പരിപാടി നടക്കുക. കോളജ് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പങ്കെടുക്കാം. കമ്മീഷന്‍ ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ വിവാഹപൂര്‍വ കൗണ്‍സലിംഗാണിത്. സംസ്ഥാനതലത്തില്‍ മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹിതരാകുന്നവര്‍ക്ക് കുടുംബബന്ധത്തെക്കുറിച്ചു ബോധവത്കരണം നല്‍കുകയാണ് കമ്മീഷന്റെ ലക്ഷ്യം.

LIVE NEWS - ONLINE

  • 1
    4 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു