Wednesday, September 26th, 2018

തട്ടിപ്പ്; വനിതാ സഹകരണ സംഘം വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ഏറ്റുമാനൂര്‍: ജോലി വാഗ്ദാനം ചെയ്ത് വനിതകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ വനിതാ സഹകരണ സംഘം വൈസ് പ്രസിഡന്റ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലാ ഗ്രാമീണ വനിതാ കൈത്തൊഴിലാളി സഹകരണസംഘം വൈസ് പ്രസിഡന്റ് കാണക്കാരി കാര്‍ത്തികഭവനില്‍ മുരളി (കല്ലറ മുരളി-59)യെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു വനിതകള്‍ ഏറ്റുമാനൂര്‍ പോലീസില്‍ നല്‍കിയ പരാതിയിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചുപേരില്‍ നിന്നായി ഇയാള്‍ 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും … Continue reading "തട്ടിപ്പ്; വനിതാ സഹകരണ സംഘം വൈസ് പ്രസിഡന്റ് അറസ്റ്റില്‍"

Published On:Aug 23, 2013 | 6:32 pm

ഏറ്റുമാനൂര്‍: ജോലി വാഗ്ദാനം ചെയ്ത് വനിതകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ വനിതാ സഹകരണ സംഘം വൈസ് പ്രസിഡന്റ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലാ ഗ്രാമീണ വനിതാ കൈത്തൊഴിലാളി സഹകരണസംഘം വൈസ് പ്രസിഡന്റ് കാണക്കാരി കാര്‍ത്തികഭവനില്‍ മുരളി (കല്ലറ മുരളി-59)യെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചു വനിതകള്‍ ഏറ്റുമാനൂര്‍ പോലീസില്‍ നല്‍കിയ പരാതിയിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചുപേരില്‍ നിന്നായി ഇയാള്‍ 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ റാന്നിയില്‍ വച്ചാണ് ഇയാള്‍ പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    7 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    33 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    3 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി