Thursday, November 15th, 2018

വനസംരക്ഷണ ദിനാമാചരിച്ചു

എരുമേലി: 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1730 ല്‍ രാജസ്ഥാനില്‍ ജോസ്പൂര്‍ ജില്ലയിലെ ഖേജര്‍ലി എന്ന ഗ്രാമത്തിലാണ് 363 പേര്‍ വനസംരക്ഷണത്തിനായി രക്തസാക്ഷികളായത്. വനത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള രാജകല്‍പ്പനയെ ധിക്കരിച്ചതിന്റെ പേരില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന ആദിവാസികളായ 363 പേര്‍ക്ക് മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമയി രാജ്യം ഒന്നടങ്കം പ്രമാണം അര്‍പ്പിച്ചു. ഇവരുടെ ഓര്‍മക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ വനസംരക്ഷണ ദിനമായിരുന്നു ബുധനാഴ്ച. രാജസ്ഥാനില്‍ ജോസ്പൂര്‍ ജില്ലയിലെ രാജാവ് അഭയ്‌സിംഗ് പുതിയ കൊട്ടാരം നിര്‍മിക്കാനായി വനത്തിലെ മരങ്ങള്‍ വെട്ടിമാറ്റാന്‍ പട്ടാളക്കാരെ … Continue reading "വനസംരക്ഷണ ദിനാമാചരിച്ചു"

Published On:Sep 12, 2013 | 4:43 pm

എരുമേലി: 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1730 ല്‍ രാജസ്ഥാനില്‍ ജോസ്പൂര്‍ ജില്ലയിലെ ഖേജര്‍ലി എന്ന ഗ്രാമത്തിലാണ് 363 പേര്‍ വനസംരക്ഷണത്തിനായി രക്തസാക്ഷികളായത്. വനത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള രാജകല്‍പ്പനയെ ധിക്കരിച്ചതിന്റെ പേരില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന ആദിവാസികളായ 363 പേര്‍ക്ക് മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമയി രാജ്യം ഒന്നടങ്കം പ്രമാണം അര്‍പ്പിച്ചു. ഇവരുടെ ഓര്‍മക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ വനസംരക്ഷണ ദിനമായിരുന്നു ബുധനാഴ്ച.
രാജസ്ഥാനില്‍ ജോസ്പൂര്‍ ജില്ലയിലെ രാജാവ് അഭയ്‌സിംഗ് പുതിയ കൊട്ടാരം നിര്‍മിക്കാനായി വനത്തിലെ മരങ്ങള്‍ വെട്ടിമാറ്റാന്‍ പട്ടാളക്കാരെ നിയോഗിച്ചപ്പോള്‍ ആദിവാസികളായ ഗ്രാമവാസികള്‍ ഒന്നടങ്കം എതിര്‍ത്തിരുന്നു. ജംബേശ്്‌വര്‍ ഗുരുവിന്റെയും വനിതയായ അമിതാദേവിയുടെയും നേതൃത്വത്തില്‍ എതിര്‍ത്ത ഗ്രാമീണരെ ഒന്നടങ്കം പട്ടാളക്കാര്‍ കൊന്നൊടുക്കുകയായിരുന്നു. പ്രകൃതിക്കുവേണ്ടി ജീവത്യാഗം ചെയ്ത ഈ ഗ്രാമത്തിന്റെ ഓര്‍മക്കായി വനസംരക്ഷണ ദിനമാചരിക്കാന്‍ കഴിഞ്ഞയിടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    13 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി