Thursday, September 20th, 2018

വാന്‍ വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍മരിച്ചു

കൊച്ചി: അങ്കമാലി വാന്‍ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍മരിച്ചു. മൂക്കന്നൂര്‍ താബോര്‍ പറമ്പയം പുത്തന്‍വീട്ടില്‍ തമ്പി(55)ആണ് മരിച്ചത്. എംസി റോഡി അങ്കമാലി ടൗണിനടുത്ത് പുലര്‍ച്ചെ അഞ്ചരക്കാണ് അപകടമുണ്ടായത്. ഫാമില്‍നിന്നും കോഴിയെ വിതരണം ചെയ്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Published On:Aug 3, 2018 | 8:05 am

കൊച്ചി: അങ്കമാലി വാന്‍ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍മരിച്ചു. മൂക്കന്നൂര്‍ താബോര്‍ പറമ്പയം പുത്തന്‍വീട്ടില്‍ തമ്പി(55)ആണ് മരിച്ചത്. എംസി റോഡി അങ്കമാലി ടൗണിനടുത്ത് പുലര്‍ച്ചെ അഞ്ചരക്കാണ് അപകടമുണ്ടായത്. ഫാമില്‍നിന്നും കോഴിയെ വിതരണം ചെയ്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    10 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    14 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    15 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    18 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു