Monday, September 24th, 2018

കൊറിയര്‍ സര്‍വീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു

ഇടുക്കി: കൊറിയര്‍ സര്‍വീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. തടിയമ്പാടിനും വാഴത്തോപ്പ് പള്ളിക്കവലക്കുമിടയില്‍ കഴിഞ്ഞ ദിവസമാണ് വാഹനം അപകടത്തില്‍പെട്ടത്. എറണാകുളത്ത് നിന്നും കട്ടപ്പനക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. എതിരെ വന്ന ബൈക്ക് യാത്രികനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരുകിലുണ്ടായിരുന്ന കല്ലില്‍ ഇടിച്ച് ഉയര്‍ന്ന വാഹനം മുന്നിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റും തകര്‍ത്താണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവറുള്‍പ്പെടെ രണ്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മറിഞ്ഞ വാഹനം റബര്‍ മരത്തില്‍ തങ്ങിനിന്നതിനാല്‍ റോഡിനു താഴ്ഭാഗത്തുള്ള വീടിനുമുകളില്‍ വീഴാതെ രക്ഷപെട്ടു.

Published On:Feb 18, 2016 | 8:00 am

LIVE NEWS - ONLINE

  • 1
    52 mins ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    6 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    6 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    7 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7

  • 8
    8 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    9 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍